Tuesday, December 12, 2006

വരിന്‍... മാവേലിനാടിന്റെ സുകൃതങ്ങളേ...

വരിന്‍... മാവേലിനാടിന്റെ സുകൃതങ്ങളേ...

കൊച്ചു കുട്ടികള്‍ക്കായി ഒരു ബ്ലോഗ്‌ തുടങ്ങാമോ എന്ന ചിന്ത എന്റേത്‌ മാത്രമല്ലെന്ന്‌ മനസ്സിലായി. വിഷ്ണുപ്രസാദ്‌ , കൊല്ലം ബ്ലോഗില്‍ അംബിയോട്‌ ഇങ്ങനെ ചോദിച്ചപ്പോള്‍ ഒന്ന്‌ ആളിക്കത്തിയ പഴയ ആഗ്രഹം ദാ ഇങ്ങനെ തുടങ്ങുന്നു. സാങ്കേതികസഹായം ആരെങ്കിലും ചെയ്യേണ്ടിവരും. അക്കാര്യത്തില്‍ ഞാന്‍ 'അര്‍ഥശൂന്യ'നാണ്‌. എല്ലവരും ഒന്ന്‌ ഒത്ത്‌ ശ്രമിക്കുക. 'template ' ഒക്കെ മാറ്റാനുണ്ട്‌. എല്ലാം ക്രമത്തില്‍ ശരിയാക്കാം. അല്ലേ അംബീ? കഥകളും കവിതകളും നുറുങ്ങുകളുമായി നമ്മള്‍ കുഞ്ഞുങ്ങള്‍ക്കായി 'മെല്ലെ' ചില കാര്യങ്ങള്‍ തുടങ്ങുന്നു. എന്തുപറയുന്നു കൂട്ടരേ? താല്‍പ്പര്യമുള്ളവര്‍ psprasad@hotmail.com എന്ന വിലാസത്തിലേക്ക്‌ ഒരു മെയില്‍ അയക്കുക. എന്താകുമെന്ന്‌ നോക്കാം.

വരിന്‍... മാവേലിനാടിന്റെ സുകൃതങ്ങളേ...

6 comments:

സജിത്ത്|Sajith VK said...

കൊള്ളാം നല്ല തുടക്കം...
സ്കൂളുകളില്‍ ഐറ്റിയും ഇന്റര്‍നെറ്റും വരുന്ന ഈ കാലത്ത് കുട്ടികള്‍ക്ക് ബ്ളോഗ് എന്താണെന്ന് കാണിച്ചു കൊടുക്കുമ്പോള്‍ ഉദാഹരണമായി ഈ ബ്ളോഗ് ഉപയോഗിക്കാമല്ലോ....

കമന്റുകള്‍ക്കപ്പുറം കാര്യമായ കോണ്ട്രിബ്യൂഷന്‍ നടത്താന്‍ ഈയുള്ളവന് കെല്‍പ്പില്ല.... എങ്കിലും നോക്കാം (എവിടുന്നേലും അടിച്ചുമാറ്റാന്‍ വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ)

ഗീത said...

കുട്ടികള്‍ക്കായി തുടങ്ങുന്ന ഈ ബ്ലോഗില്‍ അങ്ങമാകാന്‍ താല്‍പ്പര്യമുണ്ട്‌...

Unknown said...

best wishes
www.ottavarikadakal.wordpress.com
www.nischayammonthly.blogspot.com

ANITHA SARATH said...

nalla theerumaanam. ellavidha aasamsakalum.

aditi celin said...
This comment has been removed by the author.
aditi celin said...

nice idea,congrats and best wishes