വരിന്... മാവേലിനാടിന്റെ സുകൃതങ്ങളേ...
കൊച്ചു കുട്ടികള്‍ക്കായി ഒരു ബ്ലോഗ് തുടങ്ങാമോ എന്ന ചിന്ത എന്റേത് മാത്രമല്ലെന്ന് മനസ്സിലായി. വിഷ്ണുപ്രസാദ് , കൊല്ലം ബ്ലോഗില്‍ അംബിയോട് ഇങ്ങനെ ചോദിച്ചപ്പോള്‍ ഒന്ന് ആളിക്കത്തിയ പഴയ ആഗ്രഹം ദാ ഇങ്ങനെ തുടങ്ങുന്നു. സാങ്കേതികസഹായം ആരെങ്കിലും ചെയ്യേണ്ടിവരും. അക്കാര്യത്തില്‍ ഞാന്‍ 'അര്‍ഥശൂന്യ'നാണ്. എല്ലവരും ഒന്ന് ഒത്ത് ശ്രമിക്കുക. 'template ' ഒക്കെ മാറ്റാനുണ്ട്. എല്ലാം ക്രമത്തില്‍ ശരിയാക്കാം. അല്ലേ അംബീ? കഥകളും കവിതകളും നുറുങ്ങുകളുമായി നമ്മള് കുഞ്ഞുങ്ങള്‍ക്കായി 'മെല്ലെ' ചില കാര്യങ്ങള്‍ തുടങ്ങുന്നു. എന്തുപറയുന്നു കൂട്ടരേ? താല്‍പ്പര്യമുള്ളവര്‍ psprasad@hotmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ അയക്കുക. എന്താകുമെന്ന് നോക്കാം.
വരിന്... മാവേലിനാടിന്റെ സുകൃതങ്ങളേ...
Tuesday, December 12, 2006
Subscribe to:
Post Comments (Atom)
6 comments:
കൊള്ളാം നല്ല തുടക്കം...
സ്കൂളുകളില്‍ ഐറ്റിയും ഇന്റര്‍നെറ്റും വരുന്ന ഈ കാലത്ത് കുട്ടികള്‍ക്ക് ബ്ളോഗ് എന്താണെന്ന് കാണിച്ചു കൊടുക്കുമ്പോള്‍ ഉദാഹരണമായി ഈ ബ്ളോഗ് ഉപയോഗിക്കാമല്ലോ....
കമന്റുകള്‍ക്കപ്പുറം കാര്യമായ കോണ്ട്രിബ്യൂഷന് നടത്താന്‍ ഈയുള്ളവന് കെല്‍പ്പില്ല.... എങ്കിലും നോക്കാം (എവിടുന്നേലും അടിച്ചുമാറ്റാന്‍ വല്ലതും കിട്ടുമോ എന്ന് നോക്കട്ടെ)
കുട്ടികള്‍ക്കായി തുടങ്ങുന്ന ഈ ബ്ലോഗില്‍ അങ്ങമാകാന്‍ താല്‍പ്പര്യമുണ്ട്...
best wishes
www.ottavarikadakal.wordpress.com
www.nischayammonthly.blogspot.com
nalla theerumaanam. ellavidha aasamsakalum.
nice idea,congrats and best wishes
Post a Comment