tag:blogger.com,1999:blog-4903547625528696109.post7522558024155090555..comments2023-06-13T06:26:01.542-07:00Comments on ഓണത്തുമ്പി: ടോമും ജെറിയുംപി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.comBlogger4125tag:blogger.com,1999:blog-4903547625528696109.post-74411200705743171312007-01-25T04:49:00.000-08:002007-01-25T04:49:00.000-08:00നന്ദുവങ്കിള്
വളരെ നന്ദി.ഇതിലെ കഥയും കവിതയുമൊക്കെ...നന്ദുവങ്കിള്
വളരെ നന്ദി.ഇതിലെ കഥയും കവിതയുമൊക്കെ അമ്മ വായിച്ചുതന്നു.മലയാളം അക്ഷരങ്ങളും വാക്കുകളും എഴുതാന്‍ പഠിപ്പിക്കുന്ന പോസ്റ്റുകള്‍ തുടങ്ങാമോ?
അമ്മ പഠിപ്പിക്കുമ്പോ മടിയാണ്.
കുട്ടിമൈനമൈഥിലിhttps://www.blogger.com/profile/00270634648089324881noreply@blogger.comtag:blogger.com,1999:blog-4903547625528696109.post-56155067889814744822006-12-20T05:18:00.000-08:002006-12-20T05:18:00.000-08:00അല്‍പ്പം വൈകിയെങ്കിലും നന്നായി....
വിഖ്യാത കാര്‍ട്...അല്‍പ്പം വൈകിയെങ്കിലും നന്നായി....
വിഖ്യാത കാര്‍ട്ടൂണിസ്റ്റിന് ആദരാഞ്ജലികള്‍...........പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-4903547625528696109.post-75570132948041191702006-12-19T23:28:00.000-08:002006-12-19T23:28:00.000-08:00ഈ അനീതിയ്ക്കെതിരെ ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടോ?...ഈ അനീതിയ്ക്കെതിരെ ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടോ?

ഈ പൂച്ചാവകാശധ്വംസനത്തിനെതിരെ ഏതെങ്കിലും ഒരു പൂച്ചാവകാശപ്രവര്ത്തകന് ശബ്ദമുയര്‍ത്തിയിട്ടുണ്ടോ:)

നമ്മുടെ Tom-നെ ഈ Jerry എത്രയാ പീഡിപ്പിച്ചിരിക്കുന്നത്. മരണത്തില്‍ നിന്നു തന്നെ പലപ്പോഴും രക്ഷപ്പെട്ടത് ഭാഗ്റ്യം കൊണ്ടല്ലേ. :)

എനിക്ക് ഇപ്പ്പ്പൊഴും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ ആണിത്. എന്നും വൈകുന്നേരം ഒരു അരമണിക്കൂര്‍ ഇതു കണ്ടാലേ ഒരു സുഖമുള്ളൂ. അതിന്റെ സൃഷ്ടാവിനു ആദരാജ്ഞാലികള്‍.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-4903547625528696109.post-83992229604754712512006-12-19T21:56:00.000-08:002006-12-19T21:56:00.000-08:00ടോമും ജെറിയുംടോമും ജെറിയുംനന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.com